അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/തുരത്താം ഈ മഹാവ്യാധിയെ

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുരത്താം ഈ മഹാവ്യാധിയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം ഈ മഹാവ്യാധിയെ

മണ്ണിതിൽ പിറന്നുവീണ കൊറോണ എന്ന വ്യാധിയെ
ഒത്തുചേർന്ന് തുരത്തിടാം ഒത്തു ചേർന്ന് ശ്രമിച്ചീടാം
കൈ കഴുകാം ഇടക്കിടെ കൊറോണയെ തുരത്തീടാം
കൊറോണ എന്ന വ്യാധിയെ അകറ്റീടും
കൈകളിൽ അകലുമീ തണുത്തുറഞ്ഞ കാളരാത്രിയൊക്കെയും.

 

മാനവ് പി
4ബി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത