എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ മഴവില്ല്.

Schoolwiki സംരംഭത്തിൽ നിന്ന്
10:48, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്

മാനത്തുണ്ടൊരു മഴവില്ല്
നീലക്കാറണി മഴവില്ല്
നിറംഏഴുള്ളോരു മഴവില്ല്
വാർ മഴവില്ല് ! മഴവില്ല്


മാനംഇരുണ്ടുകറുക്കുമ്പോൾ
മഴക്കു മുമ്പേ മാനത്ത്
കാണാം നല്ലൊരു മഴവില്ല് !
ഏഴഴകുള്ളോരു മഴവില്ല് !

ഫാത്തിമ നിയ.
2.B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
മലപ്പുറം