(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വേണ്ട
നോക്കൂ നോക്കൂ കുട്ടികളേ.
കൊറോണ യുദ്ധം ചൊല്ലാം ഞാൻ.
കൈകൾ നന്നായ് കഴുകേണം.
സോപ്പിട്ട് നന്നായ് കഴുകേണം.
മാസ്ക് ധരിച്ച് നടക്കേണം
മനസ്സ് നന്മയിൽ ആക്കേണം.
വേണ്ട വേണ്ട നമ്മൾക്ക്.
കൊറോണ വേണ്ട നമ്മൾക്ക്.