നോക്കൂ നോക്കൂ കുട്ടികളേ. കൊറോണ യുദ്ധം ചൊല്ലാം ഞാൻ. കൈകൾ നന്നായ് കഴുകേണം. സോപ്പിട്ട് നന്നായ് കഴുകേണം. മാസ്ക് ധരിച്ച് നടക്കേണം മനസ്സ് നന്മയിൽ ആക്കേണം. വേണ്ട വേണ്ട നമ്മൾക്ക്. കൊറോണ വേണ്ട നമ്മൾക്ക്.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത