എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/എന്റെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19636 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ചിന്തകൾ | color= 3 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ചിന്തകൾ



ഇനി വരുന്ന കുട്ടികൾക്ക് സ്കൂളിൽ
പോകാൻ സാധ്യമോ ?
മലിനമായ ഭൂമിയും
അതിൽ കൊറോണ എന്ന വൈറസും
ചൈനയിൽ നിന്നും തുടങ്ങി
ലോകമാകെ വൈറസായി
കളിച്ചു ചിരിച്ചു നടന്ന നമ്മൾ
വീട്ടിൽ ആകെ പെട്ടുപോയി [ഇനി വരുന്ന ]

മാസ്‌ക്കുകൾ ധരിക്കണം
നമ്മൾ കൈകൾ വൃത്തിയാക്കണം
അകലം പാലിച്ചു നടക്കണം
നമ്മൾ യാത്രകൾ ഒഴിവാക്കണം
പാവപ്പെട്ട പ്രവാസികൾക്ക്
നാട് കാണാൻ മോഹമായി
ജാഗ്രത പുലർത്തണം നിങ്ങൾ
കൊറോണയെ അകറ്റണം
ഇനി വരുന്ന കുട്ടികൾക്ക് സ്കൂളിൽ
പോകാൻ സാധ്യമോ ? [3 ]
   

മുഹമ്മദ് ജഫ്‌നാസ്
4 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത