ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/നാളേയ്ക്കൊരു തണൽ

23:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാളേയ്ക്കൊരു തണൽ

നമ്മൾ അനുഭവിക്കുന്ന തണൽ
നമ്മുടെ പൂർവികരുടേതാണ്
നമ്മുടെ വരും തലമുറയ്ക്ക്
തണൽ നൽകേണ്ടത്
നമ്മുടെ കടമയാണ്
നമുക്കും അണിനിരക്കാം
നാളേയ്ക്കൊരു തണലൊരുക്കാം.

ഫാത്തിമ ഫിദ .കെ
6E ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത