അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പോരാടുക

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുക

ഒറ്റക്കെട്ടായി പോരാടുക നാം
കൊറോണയെന്നൊരു വൈറസിനെ.

സോപ്പിനാലെ കൈ കഴുകീടാം
ശ്രദ്ധയോടെ ആവർത്തിക്കാം,
മാസ്കുകൾ നമുക്കണിഞ്ഞീടാം,
നന്നായകലം പാലിക്കാം.

വ്യാധിയെ നമ്മൾ പരത്തീടാതെ
എത്രയും വേഗം തുരത്തീടാനായ്
ധാർമികമായി ചിന്തിക്കൂ...




 

അൽ അമീൻ എ.
2A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത