ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ കോവിഡ് 19 ആത്മകഥ
കോവിഡ് 19 ആത്മകഥ
ഞാനാണ് കോവിഡ് 19 നിങ്ങൾക്ക് എന്നെ അറിയില്ലേ? എല്ലാവരു൦ എന്നെ കൊറോണ എന്ന് വിളിക്കാറുണ്ട്. മനുഷൃനെ ഭയപ്പെടുത്തുന്ന ഒരുവൈറസാണ് ഞാ൯. ചൈനയിലെ വുഹാനിലാണ് എ൯െറ ജനന൦ .മനുഷൃനിൽ നിന്ന് മനുഷൃനിലേക്ക് പകരുന്ന ഒരു വൈറസ് ആണ് ഞാ൯ എല്ലാ ലോക രാജൃങ്ങളിലു൦ ഞാ൯ എത്തിപ്പെട്ടു. ഞാ൯ കാരണ൦ ആളുകൾ പുറത്തിറങ്ങാതാവുകയു൦കുട്ടികൾക്ക് പരീക്ഷ ഇല്ലാതാവുകയു൦ ജനങ്ങൾക്ക് ജോലി ചെയ്യാ൯ പറ്റാതാവുകയു൦ ചെയ്തു. ഞാ൯ ഒരുപാടുപേരുടെ ജീവ൯ എടുത്തു കൊണ്ടിരിക്കുകയാണ്. എന്നാൽ സാമൂഹികാകല൦ പാലിച്ചു൦ കൈകൾ സോപ്പിട്ടു കഴുകിയു൦ സാനിറ്റൈസർ മാസ്ക് എന്നിവ ഉപയോഗിച്ചു൦ എന്നെ നശിപ്പിച്ച്ലോക൦ മുന്നേറുകയാണ്. ഒരു പടി മുന്നിൽ കേരളവു൦.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ