ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പരിസര ശുചിത്വവും പ്രതിരോധശക്തിയും
പരിസര ശുചിത്വവും പ്രതിരോധശക്തിയും
ആധുനിക ലോകത്തിൽ ജീവിക്കുന്ന നാം ഓരോരുത്തരും വളരെയേറെ ഗൗരവത്തോടെ നോക്കി കാണേണ്ടതും ചർച്ച ചെയ്യേണ്ടതും ആയ ഒരു വിഷയം ആണ് "പരിസര ശുചിത്വവും പ്രതിരോധശക്തിയും". കാരണം അത്തരം ഒരു സാമൂഹിക വിപത്തിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത് . ഒരു വീട്ടിൽ നിന്നു തന്നെയാണ് ഇതിന് ആയുള്ള ആദ്യപടി തുടങ്ങേണ്ടത് . ഒരു വീടിന്റെ പരിസരം ശുചിയായാൽ ആ വീട്ടിലെ വ്യക്തികൾ പ്രതിരോധശക്തി ഉള്ളവരായാൽ അത് പോലെ ഓരോ വീടും ഈ പാതയിലേക്ക് വന്നാൽ നമ്മുടെ സമൂഹവും ആരോഗ്യമുള്ള ഒരു സമൂഹമായി മാറും. ഇന്ന് നമ്മുടെ പരിസരവും പ്രകൃതിയും ജീവിതശൈലിയും എല്ലാം മലിനമായിക്കൊണ്ട് ഇരിക്കുകയാണ്. ഇത് നമ്മെ മാത്രമല്ല വരും തലമുറയെയും ഇവിടെ രോഗികൾ ആക്കി മാറ്റും.സ്വന്തം വീടും പരിസരവും ശുചിയാക്കി ആരോഗ്യമുള്ള കുടുംബത്തെ വാർത്തെടുത്ത് നമുക്ക് സമൂഹത്തിന് മാതൃകയാവാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം