ഗവ. മുസ്ലിം എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പൂമ്പാറ്റയോട്

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റയോട്


പാറി നടക്കും പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
മുട്ടകളിട്ടു വിരിഞ്ഞീടും
സുന്ദരനായൊരു പൂമ്പാറ്റ
ചിറകുകൾ വീശി പറന്നീടും
പല വർണ്ണങ്ങളിൽ പൂമ്പാറ്റ
സുന്ദരനായൊരു പൂമ്പാറ്റ

 

റാബിയ
4 A ഗവ. മുസ്ലിം LPS പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത