പട്ടുവം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസാണ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mahitha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസാണ് വൈറസ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസാണ് വൈറസ്

വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
കൊറോണയെന്നൊരീ വൈറസ്
സോപ്പിട്ടു കൈകൾ കഴുകിടേണം
നല്ല കുട്ടിയായ് കുളിച്ചിടേണം
അല്ലെങ്കിൽ നമ്മെ ബാധിക്കും
കൊറോണയെന്നൊരീ വൈറസ്
വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
വരാതെ നോക്കണം ഈ വൈറസ്

ബിലാൽ
1 പട്ടുവം എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത