വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
കൊറോണയെന്നൊരീ വൈറസ്
സോപ്പിട്ടു കൈകൾ കഴുകിടേണം
നല്ല കുട്ടിയായ് കുളിച്ചിടേണം
അല്ലെങ്കിൽ നമ്മെ ബാധിക്കും
കൊറോണയെന്നൊരീ വൈറസ്
വൈറസാണ് വൈറസ്
കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
വരാതെ നോക്കണം ഈ വൈറസ്