ജി.എച്ച്.എസ്.കുഴൽമന്നം/അക്ഷരവൃക്ഷം/പുതിയ പുലരിക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ പുലരിക്കായി

കുുറച്ചു കാലങ്ങൾക്കു മുൻപ് നമ്മുടെ കേരളത്തെ പ്രളയം പിടി കൂടി . അന്നും തളരാതെ പൊരുതി മുന്നേറി നമ്മൾ വിജയിച്ചു . അതു കഴിഞ്ഞ് നിപ്പാ വെെറസ് എന്ന രോഗവും നമ്മൾ മറികടന്നു. ഇതെല്ലാം ജീവിതത്തിൽ നേരിടേണ്ട പ്രശ്നങ്ങളായി കരുതി , 2020 -ൽ കടുത്ത ഭീതിക്കുള്ളിൽ ലോകത്തെ തന്നെ പിടികൂടിയ കോറോണ വെെറസ് എന്ന മഹാമാരിയെയും തുരത്തും എന്നുളള പ്രതീക്ഷ കെെവിടാതെ ,അതിജീവീക്കാം ഒരി പുതിയ പുലരിക്കായി...നേരിടാം നല്ല നാളെക്കായി ...അടുത്ത തലമുറക്കായി

സ്നേഹ. കെ
7 .എ ജി.എച്ച്.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം