കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/*കൊറോണക്കാലം*

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*കൊറോണക്കാലം*


             ഒരു ദിവസം അപ്പുവും അമ്മുവും അച്ഛന്റെയും അമ്മയുടെയും കൂടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അമ്മു ചിന്നുവിന്റെ വിളി കേട്ടത്. ചിന്നു പറഞ്ഞു ഇപ്പോൾ അവധിക്കാലം ആയില്ലേ നമുക്ക് കളിക്കാൻ പോയാലോ? ചിന്നു നീ അപ്പോൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ "കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാണ് 'ഈ അവധിക്കാലം എല്ലാവരും വീടിനുള്ളിൽ ആണ് ആഘോഷിക്കേണ്ടത്'" അമ്മു പറഞ്ഞു. അതെങ്ങനെ? ചിന്നു ചോദിച്ചു. അമ്മു പറഞ്ഞു പുസ്തകം വായിക്കാം, പടം വരക്കാം, പാട്ടുപാടാം,  അപ്പു പറഞ്ഞു അമ്മയുടെയും അച്ഛന്റെയും  കൂടെ കളിക്കാം.... 
ആയിഷ നഹാൻ
1 A കുറുമ്പുക്കൽ മാപ്പിള എൽ .പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം