പട്ടുവം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പോകുുവിൻ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mahitha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോകുവിൻ കോവിഡ്19 <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോകുവിൻ കോവിഡ്19

പോകുവിൻ പോകുവിൻ കോവിഡ് 19
കേരളം വിട്ട് പോകുവിൻ
സൻമനസ്സുള്ളവർ വസിക്കും കേരളത്തിൽ
നടക്കില്ല നിന്റെ വിളയാട്ടം
വന്നൊരിക്കൽ നിന്റെ ചാരനിവിടെ
നിപ എന്ന പേരിലിവിടെ വിലസിടാൻ
പുതിയൊരു നാമവുമായി വന്ന നിന്നെയും
 തുരത്തീടും നമ്മൾ കേരളീയർ
നേരിടും നമ്മൾ ഒറ്റക്കെട്ടായി
ഇത് കേരളം എന്ന ഓർത്തോളിൻ
പോകുവിൻ പോകുവിൻ കോവിഡ് 19
ഇവിടം വിട്ട് പോകുവിൻ

മുഹമ്മദ് സാബിത്ത്
1 പട്ടുവം എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത