സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി.

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 30 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST JOSEPH'S GHSS CHRY (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി.
വിലാസം
ചങ്ങനാശ്ശേരി

കോട്ടയം ജില്ല
സ്ഥാപിതം30 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, English
അവസാനം തിരുത്തിയത്
30-03-2010ST JOSEPH'S GHSS CHRY




ചരിത്രം

സിറിയന്‍ കര്‍മ്മലീത്താ സന്യാസസമൂഹത്തിന്‍റെ ഡയറക്ടറായിരുന്ന പഴേപറന്പില്‍ ളൂയിസച്ചന്‍റെ നിര്‍ദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തില്‍ 1894 ഒക്ടോബര്‍ 30 -്ം തീയതി സെന്‍റ്. ജോസഫ്സ് ഗേള്‍സ് ഹൈസ്ക്കൂള്‍ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇന്‍ഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിന്‍റെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റര്‍ ബ്രിജിത്ത് തോപ്പിലും മാനേജര്‍ ഫാദര്‍ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിന്‍റെ രക്ഷാധികാരി ഡോ. ചാള്‍സ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. ഫാ. സിറിയക് കണ്ടംകരിയുടം ശ്രമഫലമായി 1898 സ്ക്കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 1898 മാര്‍ച്ച് 19 ന് ബിഷപ്പ് ഡോ, മാത്യു മാക്കില്‍ തിരുമേനി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 1901 മാര്‍ച്ച് 19 ന് ഔദ്യോഗികമായ ഉദ്ഘാടനം നടത്തി. 1917 ല്‍ നാലാം ഫാറം ആരംഭിച്ചതോടുകൂടി സെന്റ് ജോസഫ് ലോവര്‍ ഗ്രേഡ് ഇംഗ്ലീഷ് സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തി. ഈ ഹൈസ്ക്കൂളിന്‍റെ ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ സി. റ്റി. കുര്യാക്കോസ് ആയിരുന്നു. 1918 ല്‍ അഞ്ചാം ഫാറവും 1919 ല്‍ ആറാം ഫാറവും തുടങ്ങിയതോടെ ഇത് ഒരു പൂര്‍ണ്ണ ഹൈസ്ക്കൂളായി തീര്‍ന്നു. ശ്രീ വി. എ എബ്രഹാം , ശ്രീ. പി. വി. ജോസഫ് എന്നിവരായിരുന്നു തുടര്‍ന്നു വന്ന ഹെഡ്മാസ്റ്റര്‍ മാര്‍. 1920 ല്‍ ഈ സ്കൂളിലെ ആദ്യത്തെ ബാച്ചായി 8 വിദ്യാര്‍ത്ഥിനികള്‍ ഇ.എസ്. എസ്.എല്‍.സി. എഴുതി.



ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23 ()
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മംഗം

വഴികാട്ടി

<<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.