എൽ. എം. എൽ. പി. എസ് പെരുമന/അക്ഷരവൃക്ഷം/ അനുഭവകുറിപ്പ്
അനുഭവകുറിപ്പ്
ഞാൻ അനന്യ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അച്ഛനും അമ്മയുമായി കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. ഈ കാെറോണ കാലത്ത് അച്ഛനും അമ്മയും വീട്ടിലുണ്ട്. ഇത് എനിക്ക് സന്തോഷം തരുന്ന അനുഭവമാണ്. അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും വീട്ടിലുണ്ട്. ഇതിന്റെ കാരണം എന്തെന്നു ഞാൻ തിരക്കി. കാെറാണ എന്ന രോഗം പടർന്നു പിടിക്കുന്നത് തടയാൻ വേണ്ടിയാണ് ഇതു എന്ന് ഞാൻ മനസ്സിലാക്കി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ