കുഞ്ഞാംപറമ്പ യു പി എസ്/അക്ഷരവൃക്ഷം/അകറ്റീടാം

15:42, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K14248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകറ്റീടാം | color= 3 }} <center> <poem> ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റീടാം

തൂണിലും തുരുമ്പിലും
 വൈറസിരിപ്പൂ
നല്ലൊരു നാളേക്കായ്
നമുക്കൊരുമിച്ചീടാം
കൈകൾ നന്നായി കഴുകീടാം
മുഖത്ത് നല്ലൊരു മാസ്ക്കും വച്ച്
വൈറസിനെ തുരത്തീടാം
 

ദേവാഞജന
2 കുഞ്ഞാംപറമ്പ യു പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത