കുഞ്ഞാംപറമ്പ യു പി എസ്/അക്ഷരവൃക്ഷം/അകറ്റീടാം

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റീടാം

തൂണിലും തുരുമ്പിലും
 വൈറസിരിപ്പൂ
നല്ലൊരു നാളേക്കായ്
നമുക്കൊരുമിച്ചീടാം
കൈകൾ നന്നായി കഴുകീടാം
മുഖത്ത് നല്ലൊരു മാസ്ക്കും വച്ച്
വൈറസിനെ തുരത്തീടാം
 

ദേവാഞ്ജന
2 കുഞ്ഞാംപറമ്പ യു പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത