പുതിയതെരു മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണവൈറസ് എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വില്ലൻ

നാം ഇന്ന് നേരിടുന്ന വലിയൊരു ദുരന്തമാണ് കൊറോണ വൈറസ്.നാം വളരെ ജാഗരൂകരായി ഇരിക്കേണ്ട സമയമാണ് ഇപ്പോൾ.നമ്മുടെ സർക്കാരും പോലീസുകാരും ആരോഗ്യപ്രവർത്തകരും നമുക്കു വേണ്ടി വളരെയധികം പ്രയത്നിക്കുന്നു.വൈറസിനെ തടയാൻ നാം ഒത്തൊരുമിച്ച് പ്രവർത്തിക്കണം.വൈറസിനെ തടയാൻ നമുക്കേ സാധിക്കൂ.അതിന് ആദ്യം വേണ്ടത് ശുചിത്വമാണ്.അത് എല്ലാവരും പാലിക്കുക.നമിക്കേ ഈ വില്ലനെ തടയാൻ കഴിയൂ.വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക,മാസ്ക്ക് ധരിക്കുക.ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുുക.തീർച്ചയായും ഈ വില്ലൻ ഓടും

സനികജോബിൻ
4 പുതിയതെരു മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം