ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിന്റെ പ്രാധാന്യം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ. ശാരീരിക ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പരിസ്ഥിതി ശുചിത്വം. ശുദ്ധമായ പരിസ്ഥിതി, നല്ല മണ്ണ്, വായു, ജലം തുടങ്ങിയവ പ്രദാനം ചെയ്യുകയും അതുവഴി നമുക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തി ശുചിത്വം ഇന്നത്തെ സാഹചര്യത്തിൽ വ്യക്തി ശുചിത്വത്തിനുള്ള ഉള്ള പങ്ക് എത്രമാത്രമാണെന്ന് നിങ്ങൾക്കറിയാമല്ലോകൂട്ടുകാരെ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ്- 19 എന്ന മാരക വൈറസിനെ ചെറുത്തുതോൽപ്പിക്കുന്നതിൽ ശുചിത്വ ത്തിനുള്ള പങ്ക് വളരെ വലുതാണ്. ഓർക്കുക ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് ആരോഗ്യമുള്ള മനസ്സും ശരീരവും ചിന്തയും കൂടിയേതീരൂ.

ഇഷ അനൂപ്‌
2 ജി. എൽ .പി .എസ് വിളമന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം