രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

അന്യ ദേശത്തുനിന്നൊരു
മഹാമാരി വന്നീ നാട്ടിൽ
കോവിഡ് എന്നാണതിൻ വിളിപ്പേര്
അപകടകാരിയാം അതിനെ തുരത്തുവാൻ
വൈദ്യന്മാർ നെട്ടോട്ടമോടുന്നീ നാട്ടിൽ
തെരുവിലും വഴിയിലും ആരുമില്ലിപ്പോൾ
എല്ലാരും വീട്ടിലിരിപ്പാണ്
ജാഗ്രതയോടെ ഇരിക്കേണം നമ്മൾ
കൂടാതെ അന്യനായ് കരുതലും വേണം
അപകടകാരിയാം ഈ മാരിയെ ചെറുക്കുവാൻ
ഒത്തുചേരാം നമുക്ക്
അതിനായ് ............
ഒരൽപം ദൂരെ നിൽക്കാം നമുക്ക്

ഋതിലക്ഷ്മി.എസ്
5 D രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത