എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വിതുമ്പുമീ വേളയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിതുമ്പുമീ വേളയിൽ


കൊറോണ കൊണ്ടുപോയൊരെൻ
കലാലയ ദിനങ്ങൾ
പിരിയാൻ നേരം അടർന്നു വീണ
കരിയില പോലും അറിഞ്ഞില്ല
ഓർമ്മകൾക്ക് തളിരിടാൻ കൊതിച്ച
ഗുൽമോഹറിന്റെ ശിഖരങ്ങൾ പോലും
അടഞ്ഞോരാ വാതിൽക്കൽ
നോക്കി വിതുമ്പുമീ വേളയിൽ

ഫാത്തിമ ഫിദ.ടി
5 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത