എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പഴഞ്ചൊല്ല്

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പഴഞ്ചൊല്ല് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പഴഞ്ചൊല്ല്

പഴഞ്ചൊല്ലിൽ പതിരില്ല
 വിത്ത് ഗുണം പത്ത് ഗുണം
വേണേൽ ചക്ക വേരിലും കായ്ക്കും
ഗതി കെട്ടാൽ പുലി പുല്ലും തിന്നും.
മത്തൻ കുത്തിയാൽ കുന്പളം മുളയ്ക്കില്ല.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.
മടിയൻ മല ചുമക്കും
പയ്യ തിന്നാൽ പനയും തിന്നാം
ഒത്തു പിടിച്ചാൽ മലയും പോരും
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
പട്ടിയുടെ വാൽ പന്തീരായിരം വർഷം കുഴലിട്ടാലും നിവരില്ല.
 

ആര്യ
10 മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത