എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ നമ്മുടെ ചുറ്റുപാട്‌

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suhailkuzhippuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ ചുറ്റുപാട്‌ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ചുറ്റുപാട്‌

ഞാനൊരു കൊതുക് ഞാനും എന്റെ കൂട്ടുകാരും പട്ടണത്തിലേക് ആഹാരം തേടി പോയി . പട്ടണം മുഴുവൻ ചപ്പും ചവറുകളും, കെട്ടി കിടക്കുന്ന മലിന ജലവും കൂട്ടം കൂടികിടക്കുന്നു. ഹ... ഹ .... ഞങ്ങൾക് സന്തോഷമായി ഞങൾ കെട്ടികിടക്കുന്ന വെള്ളത്തിൽ പെരുകി വന്നു, പിന്നെയാ ഞങൾ മനുഷ്യരുടെ രക്തം കുടിക്കാൻ പോയി . ഇന്ന് ഞങ്ങള്ക് നല്ല ആഹാരമാണ് കിട്ടിയിരിക്കുന്നത് , വേഗം വാ പിറ്റേന്ന് രാവിലെ ഞങൾ പട്ടണത്തിലേക്കുപോയപ്പോൾ അവിടെ സ്കൂളിലെ കുട്ടികൾ പരിസരം വ്യത്തിയാകുകയാണ് . ഞങ്ങള്ക് സഹിക്കാൻ കഴിഞ്ഞില്ല ഞങളുടെ കൂട്ടത്തിലുള്ളവരും ഞാനും മരിച്ചു. ഗുണപാഠം : കൂട്ടുകാരെ ചപ്പും ചവറുകളും മാലിന്യങ്ങളും റോഡിലേയ്ക് വലിച്ചെറിയരുത് .

നിതാശ്രീ കെ പി
4ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ