അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ തോൽപ്പിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോല്പിക്കാൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോല്പിക്കാൻ

വീട്ടിൽ ഇരുന്നീടാം,
നമുക്ക് വീട്ടിൽ ഇരുന്നീടാം.
കൊറോണ എന്നൊരു മഹാമാരിയെ
ചെറുത്തു തോൽപിക്കാം.
കൈകൾ കഴുകിടാം.
മാസ്ക്കു ധരിച്ചിടാം.
നിത്യ ശുചിത്വം പാലിക്കാം.
കൊഴിഞ്ഞു പോകതിരിക്കാൻ
അകലം പാലിക്കാം.
കൊറോണ എന്നൊരു മഹാ-
മാരിയെ ചെറുത്തു തോല്പിക്കാം.

ആദിത്യൻ ടി. എസ്.
3B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത