എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/ മഹാമാരി
{BoxTop1 | തലക്കെട്ട്=മഹാമാരി | color=5 }}
കേട്ടില്ലേ നിങ്ങൾ നമ്മുടെ നാടിൻ
വിപത്തിനെ
നമ്മൾ അനുഭവിക്കുന്ന ഈ ദുരിതത്തെ
തുരത്താം ഒരുമിച്ച്
ധാരാളം മനുഷ്യരുടെ ജീവനെടുത്തു
ഈ ദുരിതം
ലോകം തൻ വെളിച്ചം അണച്ചിതാ
പായുന്നു മഹാമാരി
പച്ചവിരിച്ച നമ്മുടെ നാട്ടിലും
വന്നെത്തികോവിഡ്
നമ്മൾ തൻ പഠനവും പരീക്ഷയും
എല്ലാം തുലച്ചു
അടിച്ചമർത്തിയേ മതിയാകൂ നമ്മൾ
ഈ വിപത്തിനെ
അതിനായി നമ്മൾ നിയമങ്ങൾ
പാലിച്ചേ മതിയാകൂ
അനുരാഗ് കെ പി
|
IV C എ.എം.യു.പി.സ്കൂൾ അരീക്കാട് താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത