എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ശുചിത്വ ജനത

14:20, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ജനത

നമ്മുടെ നാടിന് രോഗം തുരത്താനായി
ആരോഗ്യവാന്മാരായി മുന്നേറു
ആരോഗ്യവാന്മാരായി നിലനിൽക്കാൻ
പരിസരശുചിത്വം കൈകൊള്ളു
ശുചിത്വം എന്നത് ഒരുവനല്ല
ഒന്നായ് കൈകോർത്തു മുന്നേറാം
രോഗം എന്നത് ഭയമല്ല
പ്രതിരോധം ഒന്നായ് തീർത്തിടാം
ശുചിത്വ ജനത ആരോഗ്യപൂർണം

റിഷാദ്
1A എ.എം.യു.പി.എസ് അകലാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത