എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ശുചിത്വ ജനത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ജനത

നമ്മുടെ നാടിന് രോഗം തുരത്താനായി
ആരോഗ്യവാന്മാരായി മുന്നേറു
ആരോഗ്യവാന്മാരായി നിലനിൽക്കാൻ
പരിസരശുചിത്വം കൈകൊള്ളു
ശുചിത്വം എന്നത് ഒരുവനല്ല
ഒന്നായ് കൈകോർത്തു മുന്നേറാം
രോഗം എന്നത് ഭയമല്ല
പ്രതിരോധം ഒന്നായ് തീർത്തിടാം
ശുചിത്വ ജനത ആരോഗ്യപൂർണം

റിഷാദ്
1A എ.എം.യു.പി.എസ് അകലാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത