സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്/അക്ഷരവൃക്ഷം/ഉണരാം പൊരുതാം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണരാം പൊരുതാം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരാം പൊരുതാം

ചൈനയുടെ മണ്ണിൽ പിറന്നൊരു വ്യാധി
ലോകത്തെ യിന്നു കരയിക്കും മാരി
മനുഷ്യനിൽ നിന്നും മനുഷ്യനിലക്ക്
വ്യാധി യിതു പടരുന്ന മാരി.
ഭയമരുതേ തളരരുതെ
ജാഗ്രത യോടെ മുന്നേറിടാം
മുഖം മൂടി അണിഞ്ഞും കരങ്ങൾ കഴുകി യും
അകലം പാലിച്ചും മുന്നേറാം.
ഉണരുക ഉണരുക നാമൊന്നായ്
സന്ധി യില്ലാതെ കൊറോണ യെ ചെറുക്കുക
പാലിക്ക പാലിക്ക നിർദേശങ്ങൾ പാലിക്ക
നല്ലൊരു നാളെയ്ക്കായി പൊരുതിടാം.
 

മൃദുൽ പ്രസാദ്
3 എ സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത