ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/കൊറോണയെ നേരിടാൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നേരിടാൻ


കൊറോണ വന്നാലെന്ത്
ഇത് കേരളമാണ്
അടിച്ചൊതുക്കും നമ്മൾ
പിടിച്ചുകെട്ടും നാം
        നിപ്പ വന്നുപോയി
         അതിജീവിച്ച നാം
       പ്രളയം വന്നുപോയി
        ഉയിർത്തെഴുന്നേറ്റു

മുഖം മറയ്ക്കൂ നിങ്ങൾ
നമ്മുക്കു യുദ്ധം ചെയ്യാം
അകലം പാലിക്കൂ
കൈകൾ കഴുകി നമ്മുക്കു പോരാടാം
കേരളം മാതൃക കാട്ടുന്നു
ലോകം മാതൃകയാക്കുന്നു.
        

അലീന ബിനു
3 ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത