ജി.എം.എൽ.പി.എസ്. കാഞ്ഞിരപ്പറമ്പ്/അക്ഷരവൃക്ഷം/പച്ചപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പച്ചപ്പ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ചപ്പ്


വെച്ചു പിടിപ്പിക്കുന്നതും നാം
വെട്ടി നശിപ്പിക്കുന്നതും നാം
ഒരിടത്ത് വൃക്ഷത്തൈ
വെച്ചുപിടിപ്പിക്കുമ്പോൾ
മറ്റൊരിടത്ത് വെട്ടിനശിപ്പിക്കാനല്ല
മറിച്ച് നാട്ടുനനച്ച് വളർത്തണം
പ്രകൃതിയെ സംരക്ഷിക്കാൻ .....
പച്ചപ്പ് മൺമറയുന്ന ലോകത്തെ
സംരക്ഷിക്കാം........
 

നഹനിയ.വി
2 B ജി.എം.എൽ.പി.സ്കൂൾ കാഞ്ഞിരപ്പറമ്പ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത