13:21, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മോചനം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോചനം
പുതുവർഷപുലരികളെ
വരവേല്ക്കാനൊരുങ്ങി നിൽക്കവെ
ഒരു ദുരന്തമായ് വന്നെത്തി
മനുഷ്യനെ തകർത്തവൻ
പ്രതീക്ഷകളായ് നടന്നവർ
അന്ധാളിച്ചിടുന്നു.
ഇന്നിതാ ഒരുപാടുപേർ
നമ്മെ വിട്ടു പിരിഞ്ഞുപോയ്