പുതുവർഷപുലരികളെ വരവേല്ക്കാനൊരുങ്ങി നിൽക്കവെ ഒരു ദുരന്തമായ് വന്നെത്തി മനുഷ്യനെ തകർത്തവൻ പ്രതീക്ഷകളായ് നടന്നവർ അന്ധാളിച്ചിടുന്നു. ഇന്നിതാ ഒരുപാടുപേർ നമ്മെ വിട്ടു പിരിഞ്ഞുപോയ് എന്നെ സൃഷ്ടിച്ചനാഥാ ഞാൻ നിന്നോടുരയ്ക്കുന്നു മോചന൦ നൽകീടണേ രക്ഷ നൽകീടണേ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത