ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം

ശുചിത്വം എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ
ആദ്യം ഓർമ വരുന്നത് വ്യക്തി ശുചിത്വവും ആരോഗ്യവുമാണ്.
നമ്മുടെ ശരീരത്തിൻ്റെ ശുചിത്വം പാലിക്കുന്നതിലൂടെ
നമുക്ക് രോഗത്തെ മാറ്റി നിർത്താം.
തന്റെ ശരീരത്തിന്റെ ശുചിത്വം അവഗണിക്കുന്നതിലൂടെ
ഒരു വ്യക്തി പലവിധ രോഗങ്ങൾക്കും കീഴടങ്ങേണ്ടി വരുന്നു.
വ്യക്തി ശുചിത്വം പാലിക്കുന്നതിനായി
ദൈനംദിന ജീവിതത്തിൽ നാം പാലിക്കേണ്ട ശീലങ്ങൾ:
1. സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയാക്കുക.
2. നഖങ്ങൾ എപ്പോഴും വെട്ടുക.
3. ആഹാരത്തിനു മുമ്പും പിമ്പും കൈകൾ വൃത്തിയായി കഴുകുക.
4. ദിവസത്തിൽ രണ്ടു പ്രാവശ്യം പല്ല് തേയ്ക്കുക.
   

ഹർഷൻ എസ്സ്
2 B ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം