ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

വേണം വേണം ആരോഗ്യം
ആരോഗ്യത്തിന് എന്തെല്ലാം ചെയ്യേണം
രണ്ട‍ു നേരം പല്ല് തേക്കണം
വൃത്തിയോടെ ക‍ുളിക്കേണം
വൃത്തിയ‍ുള്ള വസ്‍ത്രം ധരിക്കേണം
നഖവ‍ും മ‍ുടിയ‍ും വളര‍ുമ്പോൾ
മ‍ുറിച്ച് മ‍ുറിച്ച് കളയേണം
പറ്റ‍ുമെങ്കിൽ രാവിലെ എണീറ്റാൽ
വ്യായാമം ത‍ുടരേണം
 

റെസിൻഷാൻ
2 B ഗവൺമെന്റ് ഹൈസ്‍ക‍ൂൾ, കാക്കവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത