വേണം വേണം ആരോഗ്യം ആരോഗ്യത്തിന് എന്തെല്ലാം ചെയ്യേണം രണ്ടു നേരം പല്ല് തേക്കണം വൃത്തിയോടെ കുളിക്കേണം വൃത്തിയുള്ള വസ്‍ത്രം ധരിക്കേണം നഖവും മുടിയും വളരുമ്പോൾ മുറിച്ച് മുറിച്ച് കളയേണം പറ്റുമെങ്കിൽ രാവിലെ എണീറ്റാൽ വ്യായാമം തുടരേണം
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത