മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവിന് പറ്റിയ അകിടി

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന് പറ്റിയ അക്കിടി

അപ്പു ഒരു വികൃതിയായ കുട്ടിയായിരുന്നു. ചെടികൾ നശിപ്പിക്കുകയും ജീവികളെ ഉപദ്രവിക്കുകയും ചെയ്യും.അവൻ തീറ്റ കൊതിയനാണ് എന്ത് ഭക്ഷണം കിട്ടിയാലും കൈകഴുകാതെ തിന്നും . ദിവസവും കുളിക്കുകയില്ല, പല്ല്തേക്കുകയില്ല.അച്ഛനും അമ്മയും പറഞ്ഞത് അനുസരികുകയില്ല, അവന്റെ കൂട്ടുകാരെല്ലാം തടിയൻ എന്ന് വിളിച്ച് കളിയാക്കും. ‌ ഒരു ദിവസം അവന് വയറിളക്കവും ഛർദ്ദിയും വന്നു. അവൻ ആശുപത്രി ലായി ഡോക്ടർ പറഞ്ഞു അവന് കോളറയാണ് ശുചിത്വം ഇല്ലാതത്ത് കൊണ്ടുവരുന്ന അസുഖമാണ് പിന്നെ അവന് മനസ്സിലായി കൈകഴുകാതെയും കുളികാതെയും ഭക്ഷണം കഴിക്കരുതെന്ന്. പിന്നെ അവൻ നല്ല കുട്ടിയായി മാറി.

കൃതിക കെ
5 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ