ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇത് പ്രാധാന്യമർഹിക്കുന്നു. കാരണം ഇത് മനുഷ്യരുടെ ഏക ഭവനമാണ്. മാത്രമല്ല ഇത് വായുവും ഭക്ഷണവും മറ്റ് ആവശ്യങ്ങളും നൽകുന്നു ആധുനിക തലമുറ അനുദിനംപ്രകൃതിയെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി ചൂഷണം ചെയ്യുകയാണ്. അതിന്റെ ഫലങ്ങളാണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം എന്നിവ. നമ്മൾ താമസിക്കുന്ന പ്രകൃതിയുടെ മാറ്റത്തിന് കാരണം നാം തന്നെയാണ്. പ്രകൃതി അമ്മയാണ്. നമ്മുടെ പരിസ്ഥിതിയെ പരിരെ ക്ഷിച്ചില്ലെങ്കിൽ അത് തുടർന്നും കൂടുതൽ വഷളാകുകയും നമ്മൾ ഭാവിയിൽ ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടതായി വരും വരും.

  ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?
  മലിനമായ ജലാശയം അതി-മലിനമായൊരുഭൂമിയും. ....

എന്ന ഇഞ്ചക്കാട് ബാലചന്ദ്രൻ പാടിയ കവിത ഇതിനുദാഹരണമാണ്

ആരോമൽ പ്രസാദ്
2 A ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം