ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

അകന്നിരിക്കാം തല്ക്കാലം പിന്നീടടുത്തിരിക്കാം
 വേണ്ടോളം പകർന്നിടുന്നൊരു രോഗമിത്
പക്ഷെ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി കരുതലാവാം നന്നായി
പുറത്തിറ ങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചീടാം
കൊറോണയെനാം തുരത്തീടാം സമൂഹ വ്യാപന മൊഴിവാക്കി.
കൊറോണക്കാലം ഇനിയെന്നും ഒരോർമ മാത്രം ആകെ ണം.
 

പേര്= ഫാത്തിമ ഷെറിൻ ക്ലാസ്സ്= 3 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ എൽ പി എസ് ചൂലൂർ സ്കൂൾ കോഡ്= 47212 ഉപജില്ല= കുന്നമംഗലം ജില്ല= കോഴിക്കോട്. തരം= കവിത color= 2

}}