ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി സംരക്ഷണം

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓർമ്മപ്പെടുത്തുകയാണ് പരിസ്ഥിതി ദിനമായ ജൂൺ 5 . മനുഷ്യനും പ്രപഞ്ചവും നിലനിൽക്കുന്നത് പ്രകൃതിയെ ആശ്രയിച്ചാണ്. പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിന് പരിസ്ഥിതി സംരക്ഷണം ആവശ്യമാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കണം. മനുഷ്യൻ പ്രകൃതിയെ അമിതമായി ആശ്രയിക്കുന്നതും ഉപയോഗിക്കുന്നതും പരിസ്ഥിതിയുടെ നാശത്തിന് കാരണമാകുന്നു. ഈ അവസ്ഥയാണ് പ്രകൃതി സംരക്ഷണം എന്ന ചിന്ത മനുഷ്യനിലെത്തിക്കുന്നത്. അതിനായി ഒന്നിച്ച് പരിശ്രമിക്കാം. പ്രകൃതിയെ സംരക്ഷിക്കാം

ശ്രീനന്ദ. പി. നായർ
2 ഗവ. എൽ. പി. എസ്. കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം