ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂച്ച

പമ്മിപ്പമ്മിപ്പമ്മി വരുന്നേ
മീശക്കാരൻ പൂച്ച
കാച്ചിവെച്ച പാല്
കാലിയാക്കി വച്ചു
അമ്മ ഓടി വന്നു
വടിയെടുത്തടിച്ചു
ങ്യാവൂ എന്ന് കരഞ്ഞ്
പൂച്ച ഓടിപ്പോയി

ആവണി രഞ്ജിത്
1 A ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത