(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കണ്ണും മൂക്കും വായും തൊടാതിരിക്കേണം.
വീട്ടിൽ തന്നെ ഇരിക്കേണം.
കൈകൾ നന്നായി കഴുകേണം.
അകലം പാലിച്ചീടേണം.
ഇങ്ങനെ യൊക്കെ ചെയ്താലോ..
കൊറോണ യെ നമുക്കോടിക്കാം.
കൈകൾ കഴുകാതിരുന്നാലും .
പുറത്തിറങ്ങി നടന്നാലും.
കൊറോണ നമ്മെ പിടികൂടും.