ഉള്ളടക്കത്തിലേക്ക് പോവുക

ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാക്ക <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്ക


കാ... കാ.... എന്നു കരഞ്ഞിടും
കാക്ക തൻ സ്വരം ഇമ്പമല്ലെങ്കിലും
ശുചി ആക്കിടും
പരിസരം ദിനവും
മലിന്യങ്ങൾ നീക്കി ശുദ്ധി വരുത്തിടും......
ശീലമാക്കിടുക നാമും ശുചിത്വത്തെ......
നിലനിർത്തിടാം ആരോഗ്യത്തെ.......




 

ദയ റീത്ത ബിനോയ്
3 A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത