എ.യു.പി.എസ്. മുണ്ടക്കൽ/അക്ഷരവൃക്ഷം/ഇതിനേയും നമ്മൾ ചെറുക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ഇതിനേയും നമ്മൾ ചെറുക്കും
 

ഭീതിപടർത്തി പടർന്ന രോഗം
നെ‍‍ഞ്ചിൽ തീയ്യായി ആളിക്കത്തി
ആളെ കൊല്ലും മഹാമാരി
നാട്ടിൽ പടർന്നു പന്തലിച്ചു
വുഹാന് ആദ്യം കരുവായി
പിന്നെ ലോകം ഒട്ടാകെ......
രാത്രിയോ പകലോ എന്നില്ലാതെ
ഡോക്ടറും നേഴ്സും കഷ്ടപ്പെടുന്നു

ജുമൈൽ ഷഹ്റോസ് .കെ
3 എ. എ.യു.പി.സ്കൂൾ മുണ്ടക്കൽ,മലപ്പുറം,കീഴ്ശ്ശേരി.
കീഴ്ശ്ശേരി. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത