എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക് ദി ചെയിൻ

സായാഹ്ന സൂര്യന്റെ കിരണങ്ങൾ ക്ക് പതിവിലും ഭംഗി ഉണ്ടെന്നു തോന്നി .... ബാബു മോനും കൂട്ടരും നല്ല ഉത്സാഹത്തിൽ ആണ് . കൊല്ല വർഷ പരീക്ഷ തീരാൻ ഇനി 3 ദിവസം കൂടി ..ഉള്ളു നിറയെ കാൽ പന്തി ന്റെ വിളയാട്ടം .അവധിക്കാലത്തെ വിനോദം പെട്ടെന്നാണ് വാർത്തകളിൽ ഒരു വില്ലൻ വന്നു നിറഞ്ഞത് ..'covid -19' --പുതിയ തരം പനി . ലോകമാകെ കാർന്നു തിന്നുന്ന അത് നമ്മുട കൊച്ചു കേരളത്തിലും. കൊല്ല പരീക്ഷകൾ ഉപേക്ഷിച്ചു എന്ന വാർത്ത മാധ്യമങ്ങളിൽ മിന്നി മറഞ്ഞു .പെട്ടെന്ന് കിട്ടിയ അവധിയിൽ ബാബു മോന്റെ മനസ് തുള്ളി ചാടി .പക്ഷെ സാമൂഹിക വ്യാപനത്തെ തടയാൻ കൂട്ടം കൂടാൻ പാടില്ലെന്ന മുതിർന്ന വരുടെ ഉപദേശം അവർ അനുസരിക്കാൻ തയാറായി .കാൽ പന്ത് കളി നിർത്തി വെച്ചു . നിശ്ചലയായ ഭൂമിയെ പോലെ അവരുടെ കാൽ പന്ത് .. എങ്കിലും ഈ മഹാ വിപത്തിനെ ചെറുക്കാൻ തങ്ങളാൽ ആകുന്നത് ചെയ്തു എന്ന സന്തോഷം ബാബു മോന്റെ ഉള്ളിൽ നിറഞ്ഞു .ലോകാ സമസ്താ സുഖിനോ ഭവന്തു :

അർജുൻ സുനിൽ
9 A എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട് രാമപുരം കോട്ടയം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ