സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/നേരിടാം തോൽപ്പിക്കാം കൊവിഡിനെ
നേരിടാം തോൽപ്പിക്കാം കൊവിഡിനെ
2020 മാർച്ച് 11ന് ലോകാരോഗ്യസംഘടന കൊറോണ വൈറസ് ഡിസീസ് (കോവിഡ് 19) എന്ന രോഗത്തെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച ഒരുതരം വൈറസ് ആണ് കൊറോണ. മൂന്ന് മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു.
|