ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
ദൃശ്യരൂപം
കൊറോണ കാലം
ലോകം മുഴുവൻ കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ്. നമ്മൾ ഇതിൽ നിന്നും രക്ഷനേടാനായി സാമൂഹ്യ അകലം പാലിക്കണം സാനിറൈറസർ ഉപയോഗിക്കണം (സോപ്പ്,വെള്ളം ഉപയോഗിച്ച് കൈ കഴുകണം).സർക്കാരിൻെറ,ആരോഗ്യ വകുപ്പിൻെറ നിർദ്ദേശങ്ങൾ പാലിക്കണം.അകലം പാലിച്ചുകൊണ്ട് തന്നെ നമുക്ക് പരസ്പരം സഹായിക്കാം.കൊറോണ ക്കെതിരെ പടപൊരുതാം.ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും അഭിനന്ദിക്കാം.ഈ കൊറോണ കാലത്ത് കുട്ടികളായ നമുക്ക് കൂട്ടം കൂടി കളിയ്ക്യാൻ സാധിച്ചില്ലെങ്കിലും അച്ഛനമ്മമാരുടെ കൂടെ കളിയ്കാം,പുസ്തകങ്ങൾ വായിക്കാം, പഠിയ്ക്കാം,ചെറിയ പണികൾ ചെയ്യാം(അത്യവശത്തിനു പുറത്തുപോകണമെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കണം.പൊതുവിടങ്ങളിൽ തുപ്പരുത് |