ഉള്ളടക്കത്തിലേക്ക് പോവുക

പെരിന്തലേരി യു .പി .സ്കൂൾ‍‍‍‍ കൊയ്യം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Perinthileriaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


നേരത്തെ വന്നൊരവധിക്കാലം
കൊറോണനൽകിയൊരവധിക്കാലം
കൈകൾ കഴുകിയും മാസക്ക്ധരിച്ചും
നമുക്കു ശുചിത്വം പാലിക്കാം
കൂട്ടുകാരിൽ നിന്ന് അകലം പാലിക്കാം
രോഗത്തെ ഒഴിവാക്കാം
അച്ഛനും അമ്മയും ചേച്ചിയുമൊത്ത് വീട്ടിലിരുന്നീടാം
കൊറോണയെന്നൊരു രോഗത്തെ
നാട്ടിൽ നിന്ന് ഓടിക്കാം
 

പാർവണ എം.വി
1 [[|പെരിന്തിലേരി എ.യു.പി.സ്കൂൾ]]
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത