പെരിന്തലേരി യു .പി .സ്കൂൾ‍‍‍‍ കൊയ്യം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


നേരത്തെ വന്നൊരവധിക്കാലം
കൊറോണനൽകിയൊരവധിക്കാലം
കൈകൾ കഴുകിയും മാസക്ക്ധരിച്ചും
നമുക്കു ശുചിത്വം പാലിക്കാം
കൂട്ടുകാരിൽ നിന്ന് അകലം പാലിക്കാം
രോഗത്തെ ഒഴിവാക്കാം
അച്ഛനും അമ്മയും ചേച്ചിയുമൊത്ത് വീട്ടിലിരുന്നീടാം
കൊറോണയെന്നൊരു രോഗത്തെ
നാട്ടിൽ നിന്ന് ഓടിക്കാം
 

പാർവണ എം.വി
1 പെരിന്തിലേരി എ.യു.പി.സ്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത